![]() |
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നത്തോലി ചെറിയ മീനല്ല ഫഹദ് ഫാസിലും മീരാ ജാസ്മിനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ. ഫ്രീക്കി ചക്ര എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം രൂപമായിരിക്കും നത്തോലി ചെറിയ മീനല്ല. ബോളിവുഡിലെപ്പോലെ എന്‍ സി എം എന്ന ചുരുക്കപ്പേരിലായിരിക്കും നത്തോലി ചെറിയ മീനല്ല അറിയപ്പെടുക.
നാല്കഥാപാത്രങ്ങളിലൂടെയാണ് നത്തോലി ചെറിയ മീനല്ല വികസിക്കുന്നത്. പ്രണയംതന്നെയാണ് പ്രധാന കഥാതന്തു.
|